Duration 12:19

നാടൻ മത്തി കരുമൊരാന്ന് പൊരിച്ചാലോ/Mathi Fry/Sardine Fish fry/Fish Fry/Neethas Tasteland | | | Ep 428

14 308 watched
0
203
Published 2019/02/27

#fishfry #mathifry #easy #recipes #curry #fish #meen #chala #mathi #kerala #crispy #soft#porichathu #varuthathu This video explains how to make Crispy and Soft Sardine Fry.This is an excellent Side Dish with Rice. നമ്മുടെ നാടൻ മീനായ മത്തി അല്പം വ്യത്യസ്ഥമായി നല്ല മൊരിഞ്ഞ രീതിയിൽ പൊരിക്കുന്നത് എങ്ങിനെയാണ് എന്നാണ് ഈ വീഡിയോ. ചോറിന് കൂടെ കഴിക്കാൻ വളരെ നല്ല ഒരു കോമ്പിനേഷൻ ആണ് ഈ ഫിഷ് ഫ്രൈ. Follow me on facebook https://www.facebook.com/neethascookbook/ /channel/UCZZKpRaSlbcfrQmTZjSz_Ww https://twitter.com/NeethaRajeev https://www.instagram.com/neethas_tasteland_youtube/ Ingredients Sardine/Mathi - 350 gm Turmeric Powder - 1/2 tsp Chilly Powder - 3/4 tsp Pepper Powder - 1 tsp Salt - for taste Ginger - 1 piece Garlic - 3 Shallots - 12 Fennel Seeds - 1/2 tsp Roasted Rice Flour - 1 1/4 tsp Vinegar - 1/2 tsp Coconut Oil - for frying Curry Leaves - Water - 1 tsp ................................................ മത്തി ചാള - 350 ഗ്രാം മഞ്ഞൾപ്പൊടി - 1/2 tsp മുളക്പൊടി - 3/4 tsp കുരുമുളക്പൊടി - 1 tsp ഉപ്പ് - ആവശ്യത്തിന് ഇഞ്ചി - ഒരു കഷ്‌ണം വെളുത്തുള്ളി - 3 അല്ലി ഉള്ളി - 12 എണ്ണം പെരും ജീരകം - 1/2 tsp അരിപ്പൊടി - 1 1/4 tsp വിനാഗിരി - 1/2 tsp വെളിച്ചെണ്ണ - കറിവേപ്പില - വെള്ളം - 1 tsp -~-~~-~~~-~~-~- Please watch: "സോഫ്റ്റ് ഗോതമ്പ് കൊഴുക്കട്ട|Wheat Kozhukkatta|Tea Time Snacks|Neethas Tasteland | 620" /watch/wZtGpETkzwukG -~-~~-~~~-~~-~-

Category

Show more

Comments - 69