Duration 4:18

Ottakkirunnu Njan Padunna pattukal by P Jayachandran ( Song of Solitude )

92 438 watched
0
1.2 K
Published 2020/01/11

(Ekakkiyude Pattu - Song of Solitude) The rains pounding on mother earth, a mist rising, of memories foregone and moments that could have been. The rain romances with love – in a way that most people in love fall deeper into it or those who loved, yearn for memories to be relived in it. Bhavyagayakan P Jayachandran brings alive through his rendering of Ottakkirunnu, the myriad nuances of the monsoon – and the associations of memories it brings with it of the scents and smells, of falling in love and yearning for it. Of pining, hoping, wishing that your love is with you. The inexplicable emotion of being with someone and then waking up from the dreams that the rains slipped you into…. ‘That umbrella that forced me to be closer to you – was it to protect me from the rains or was it an excuse to be with you – and that moment when we let it be. That moment that always arrives when the rain comes – of what could have been. Will the rains carry the songs of my heart to you? When will that moment come when you are with me, when will the rains come, bring me closer to you – not in my dreams but in my reality… The rains pounding on mother earth, a mist rising, and through it…do I see you?’ This beautiful song was written by Muralee, composed by Sajith and set to background music by Sunilal. We had to pick a setting befitting the singer and his song – we are very proud to present Ottakkirunnu by Jayatten – a song that did not escape the setting of the beautiful evening… Will this bring back memories for you… Credits: Lyrics - P K Muraleekrishnan Music - Pallippuram Sajith Background score - Sunilal Cherthala Location Courtesy - Rasa Gurukul, Chalakudy Additional Footage Provided By Videezy.com (C) Music Mumbe

Category

Show more

Comments - 108
  • @
    @govindanputhumana3096منذ 4 سنوات സുന്ദരസ്വപ്നസദൃശമായ മധുരാനുഭൂതികൾ ദേവഗായകൻ ജയേട്ടന്റെ ദിവ്യസ്വരകല്ലോലങ്ങളിലൂടെ ഒഴുകിയെത്തുന്നു..ഏകാകിയുടെ സങ്കല്പങ്ങളിലെ ചിത്രങ്ങൾക്കും ചിന്തകൾക്കും വികാരങ്ങൾക്കും ജീവൻ പകരുന്ന സ്വർഗ്ഗീയപ്രഭാവമാണിത്. ബ്രഹ്‌മാണ്ഡസംഗീതചൈതന്യത്തിന്റെ അക്ഷയഖനിയായ ഈ അതുല്യപ്രതിഭാസത്തിൽക്കൂടി  അതീന്ദ്രിയാനന്ദത്തിന്റെ മഹാസാഗരമായി ഈ ഗാനം പരിണമിക്കുന്നത്  നമുക്ക് അനുഭവിക്കാം, ആസ്വദിക്കാം, ഹൃദയത്തിലേക്ക് ഉൾക്കൊള്ളാം.പ്രകൃതിയും പ്രപഞ്ചവും അതിലൊരു കണികയായ നമ്മളും ആത്മപുളകം കൊള്ളുന്ന ദേവഗായകന്റെ ആലാപനാതിശയത്തിന്റെ ഈ ധന്യമുഹൂർത്തങ്ങൾക്കു കാരണഭൂതരായ ഏവർക്കും ഹൃദയംഗമമായ നന്ദി! ....وسعت 36
  • @
    @shanawaslateef5794منذ 4 سنوات നന്നായിട്ടുണ്ട് നല്ല വരികൾ അത് ഭാവ ഗായകൻ പാടി കേട്ടപ്പോൾ മനോഹരമായി ♥️ 20
  • @
    @muralicnair4296منذ 4 سنوات ഈഷ്ടമായി ഒരു പാട് ജയൻ ചേട്ടൻ്റെ ശബ്ദം കുടി ആവുമ്പോൾ കേൾക്കാൻ നല്ല സുഖം ഭാവഗായകന് നന്ദി 5
  • @
    @vayalalebalasubramanian4074منذ 4 سنوات പണ്ഡിതനും പാമരനും ഒരേ പോലെ ഇത്തരം സുസുന്നര ഗാനങ്ങൾക്ക് ജയേട്ടനേ ആശ്റയിച്ചേ തീിരുന്നുള്ളു.എത്റയെത്റ സുന്ദരഗാങൾ,മൻഞിലയിൽ മുൻങിതോർത്തി മുതലായവ എന്തിനെ ഞാൻ മറക്കും.all best wishes to singer. 4
  • @
    @shayjushayju870منذ 4 سنوات ഗുരുവായൂരപ്പൻ അനുഗ്രഹിച്ച് കൊടുത്ത സ്വരമാണ് ജയേട്ടന് അതാണ് കേൾക്കും ബോൾ മനസിന് ഒരു കർമത്തോന്നുന്നത് 5
  • @
    @ManojNair123منذ 4 سنوات കണ്ണിനും കാതിനും കുളിർമ്മ ❤️d . ജയേട്ടൻ Btiful combo. 9
  • @
    @leelamanykm1173قبل 6 أشهر ജയേട്ടാ! നമസ്ക്കാരം. "ആത്മ നൊമ്പരത്തിന്റെ ". അലയടികൾ ഈ ഗാനത്തിലൂടെ ജനഹൃദയങ്ങളിലേക്ക് ഒഴുകിയെത്തുന്നു. കുളിർമ്മയേകുന്നു. അവർ ഒരു മായാലോകത്തിലേക്ക് .❤️❤️❤️❤️ 1
  • @
    @prajeeshp2937منذ 4 سنوات നമ്മുടെ പൈതൃകം, നിർമലമായ പ്രണയം എല്ലാം ഒരു കുടക്കീഴിൽ. അതാണ് ഈ മനോഹരമായ ഗാനം. ജയേട്ടന്റെ ആലാപനം എങ്ങോട്ടോ എത്തിയ്ക്കുന്നു. ഞാൻ പ്രപഞ്ചത്തിനപ്പുറം എവിടെയോ ആണ് 17
  • @
    @unnikuttanj7325منذ 4 سنوات എത്ര അതിശയം, ശബ്ദത്തിന് മാത്രം വയസാകുന്നില്ല 8
  • @
    @viswanathankg6792منذ 4 سنوات Nalla paattu. ജയേട്ടന്റെ മനോഹര sabdavum. 3
  • @
    @sabun9409منذ 4 سنوات മലയാളത്തിന്റെ ഓരേഒരു ഭാവഗായകൻ. . ജയേട്ടൻ. 3
  • @
    @kadathyshaji9475منذ 3 سنوات ഒരു ഗാനം കൂടി ഹൃദയയത്തി ന്റെ സംഗീതമാകുന്നു, താളമാകുന്നു
    സ്പന്ദനമാകുന്നു
    ഗന്ധർവ്വഗായകന് അഭിനന്ദനങ്ങൾ
    2
  • @
    @kishorethulasikuttannair6347منذ 3 سنوات അറിയാതെ കണ്ണുകൾ നിറഞ്ഞുപോകുന്നു. നല്ല വരികൾ, നല്ല സംഗീതം. ഒപ്പം ഏറെ ഹൃദ്യമായ ആലാപനവും ❤ 2
  • @
    @vinods2818منذ 4 سنوات Othiri ishtamayi.. Bhavagayakante shabdham koodi aayapol athilere ishtam 3
  • @
    @jayachandranparakode6471قبل 8 أشهر മനോഹരമായ വരികളും മധുരതരമായ സംഗീതവും എടുത്തു ഗയേണ്ടതില്ലാത്ത ആലാപനവും. അഭിനന്ദനങ്ങൾ ❤ 2
  • @
    @abhayanraj6544منذ 4 سنوات ആകാശത്തിനു കീഴിലുള്ള ഏല്ലാ ചരാ ചരങ്ങൾക്കും വേണ്ടി ഭാവ ഗായകൻ ഒറ്റക്കിരുന്നു പാടുന്ന " ഗന്ധർവ ' ഗാനം ബ്യൂട്ടിഫുൾ സോങ് മനോഹരം 1
  • @
    @sumangalanair135منذ 2 سنوات Wow athimohrm enum epozum evergreen kattinodu edu moziju 2
  • @
    @nidhitr3471منذ 4 سنوات ഏകാന്തതയുടെ ഗാനം.. ഭാവാർദ്രം.. മനോഹരം. 4
  • @
    @venugopalnair5778منذ 4 سنوات Excellent Song. Good lyrics and music and mesmeraising singing by great Bhavaghayakan 3
  • @
    @chandrasekharps8955منذ 3 سنوات Soothing Lyrics and Sriragam. Wonderful. Salutes to all the masters behind this. 2
  • @
    @bkjram1577منذ 3 سنوات No substitute for Bhava gayakan Jayaji ! 3
  • @
    @vinodma2408منذ 4 سنوات Beautifully rendered by Jayettan.Voice is still sweet n melodious. 7
  • @
    @rajeshnarayan2517منذ 4 سنوات മനോഹരം. ഇഷ്ടമായി ഒരുപാട്. congrats teams 3
  • @
    @jyothysuresh6237منذ 2 سنوات ഒറ്റക്കിരുന്നു ഞാൻ പാടുന്ന പാട്ടുകൾ
    നിന്നിലെക്കെത്തുവാനെന്തു ചെയ്യും..!!
    മനോഹരമായ വരികൾ.
    2
  • @
    @radhapradeep5409منذ 4 سنوات ഒരുപാട് ഇഷ്ടമായി. പറയാൻ വാക്കുകൾ ഇല്ല 1
  • @
    @shanthilalitha4057منذ 3 سنوات ഒറ്റയ്ക്ക് ഇരുന്നു ഞാൻ പാട്ടുകൾ നിന്നിലേക്ക് എത്തുവാൻ എഞ് ചെയ്യും
    ചന്ദനം തലോടുന്ന കുന്നംകുളം സന്ധ്യ യായി എന്ന് മുന്നിൽ എത്തും❤️ സൂപ്പർ ആണ് വരികൾ
    Heart touching song
    3
  • @
    @trbabu1912منذ 4 سنوات Yet another musical treat by Music Mumbe in Jayettans evergreen romantic voice. Beautiful lyrics and music too.Thanks Music Mumbe for this wonderful treat.!!!!!l 3
  • @
    @sangeethaprathapshankar9116منذ 4 سنوات Ee swarathinu vayassavilla madhuratharam 6
  • @
    @vihayvijayan1524منذ 4 سنوات Very good lyric s and melodies singing of jayettan thanks 1
  • @
    @thanoojanmv6367منذ 4 سنوات ഒരുപാട് ഇഷ്ട്ടായി . സജിത്ത് സാറിന്റെ ശബ്ദത്തിൽ ഇത് കേൾക്കാൻ ഒരു ആഗ്രഹം . 5
  • @
    @anithavv3451منذ 2 سنوات ❤️Good Lines, A feelingful Recitation Sir Thank You ❤️ 2
  • @
    @devanandads9661منذ 4 سنوات None can sing like jayetan at the age of 3
  • @
    @juliuscaesar2104منذ 4 سنوات Shabdham sangeethathey pranayikkumbol..manassil kulirkoriyidumbol. Bhavagaayakan athulyanaakunnu. 4
  • @
    @shibupalliyalil8480منذ 4 سنوات നല്ല പാട്ട്‌.സജിത്ത് സാർ താങ്കളുടെ ശബ്ദത്തിൽ ഇത് മനോഹരമായിരിക്കും.പ്രതീക്ഷിക്കുന്നു. 2
  • @
    @jairammangattil7337منذ 3 سنوات Prayamillatha ee shabdam ennum madhuramayi nilanirthane easwara .Irinjalakudayudeyum, Christ College inteyum swakarya ahankaram 1
  • @
    @diljithtinkuمنذ 3 سنوات Wonderful song ❣️ any chance for getting these audio file 2
  • @
    @amminicutechannel9790منذ 4 سنوات പല്ലവി
    ഒറ്റയ്ക്കിരുന്നു ഞാൻ പാടുന്ന പാട്ടുകൾ
    നിന്നിലേക്കെത്തുവാൻ എന്തുചെയ്യും മുറ്റത്തുനിൽക്കാതെ പെയ്യും മരചാർത്തിൽ
    ഒപ്പം നനയുവാനെന്നുപറ്റും( 2)
    അനുപല്ലവി r />ഗോപുരാഗ്രച്ചെടി പച്ചകൾ മാനത്തെ ധ്യാനിച്ചു കൈകൂപ്പി നിന്നിടുമ്പോൾ (2)
    പാരിജാതത്തിന് തളിരില ചില്ലകൾ
    കാറ്റിനോടെന്തെ മൊഴിഞ്ഞു മെല്ലെ ( 2)
    *ചരണം *
    ഒരുകുടക്കീഴിൽ ഒതുങ്ങിപ്പതുക്കെ ഞാൻ
    ജനസാഗരത്തിൽ തുഴഞ്ഞുപോകെ
    നഗരതാളം മുറിച്ചാർത്തു പെയ്യും മാരി തെരുവിൽ നിന്നോർമകൾ പങ്കുവെച്ചു
    സ്മരണതൻ നാലുകെട്ടിൽ നമ്മളെപ്പഴോ
    പ്രണയവർഷത്തിൽ പകച്ചതോർത്തു( 2)
    ഒറ്റയ്ക്കിരുന്നുഞാൻ കാണും കിനാവുകൾ നിന്നെക്കുറിച്ചുള്ളതായിടുമ്പോൾ ചന്ദനത്തെന്നൽ തലോടുന്ന കുംകുമ സന്ധ്യയായ് നീയെന്നു മുന്നിലെത്തും( 2)
    .
    ...وسعت 13
  • @
    @venugopalnair5778منذ 4 سنوات CALLER Tune available for this beatuiful song? 2
  • @
    @ravindranathvasupilla23منذ 3 سنوات ജയചന്ദ്രൻ പാടിയാൽ പിന്നെ എന്താ പറയും? കമൻറ് എഴുതാനുള്ള യോഗ്യത ഇല്ല. 6
  • @
    @MusicMumbeمنذ 4 سنوات Balagopal Eranakulam - ഭൂമിദേവി വരെ മഴയ്ക്കായ് പ്രാർത്ഥിക്കുന്ന അവസരം ഉണ്ട് .അത് കിട്ടിയാൽ മക്കളായ ജീവജാലങ്ങൾക്ക് വേണ്ടുവോളം കൊടുക്കാലോ എന്നായിരിക്കുn id="hidden9" class="buttons">ം ..ആ "മാതാവ് " ആഗ്രഹിക്കുന്നുണ്ടാവുക .അതുപോലെയാണ് പ്രണയത്തിന്റെ കാര്യവും .ഇത്തിരി അവളിൽനിന്ന് /അവനിൽനിന്ന് കിട്ടിയിരുന്നെങ്കിൽ .കോരിചൊരിഞ്ഞു തിരികെ നൽകാനാണ് എല്ലാ പ്രണയിതാക്കളും ആഗ്രഹിക്കുക .ജയേട്ടനെ പറ്റി പറയാൻ ഞാൻ ആളല്ലാത്തപോലെ MM നെ പറ്റിയും പറയാൻ ഞാൻ ആളല്ല എന്നും തോന്നി തുടങ്ങി .ഒറ്റവാക്കിൽ .ചെമ്പൈ സ്വാമി ദാസേട്ടനോട് പറയും പോലെ "ബലേഭേഷ് .
    ഇനീം പടുങ്കോ ദാസെ "
    ....وسعت 2
  • @
    @rajeshraghavan3120منذ 2 سنوات വോയിസ്‌ മാത്രം കേൾക്കുമ്പോൾ ഭാവഗായകനണോ സജിത്‌ സർ ആണോ പാടുന്നത് എന്നൊരു കൺഫ്യൂഷൻ 1
  • @
    @agsworld9390منذ 4 سنوات എവിടേക്കോ പോയി. . . . . ഭൂമിയിൽ അങ്ങയെപ്പോലെ ഇനിയൊരാളുണ്ടാവില്ല. . . . . ഒരിക്കൽ കുടുംബത്തോടൊപ്പം ഞാൻ അങ്ങയെ വന്നു കാണും . . .. . അനുഗ്രഹം നേടും. . . 2