Duration 2:59

Geepas Tower Dubai sets world record for non-stop concrete pour

7 569 watched
0
42
Published 2016/09/29

വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ് ദുബൈ അര്‍ജാന്‍ അല്‍ ബര്‍ഷയില്‍ നിര്‍മിക്കുന്ന ജീപ്പാസ് ടവറിന് ഗിന്നസ് ലോക റെക്കോഡ്. ഏറ്റവും കൂടിയ വിസ്തൃതിയില്‍ തുടര്‍ച്ചയായും വേഗത്തിലും കോണ്‍ക്രീറ്റിങ് പൂര്‍ത്തിയാക്കിയാണ് ജീപ്പാസ് ടവര്‍ ഗിന്നസ് റെക്കോഡ് പുസ്തകത്തില്‍ ഇടം നേടിയത്. ഗള്‍ഫ് ഏഷ്യാ കോണ്‍ട്രാക്റ്റിങ്, യൂണിബെറ്റോണ്‍ റെഡിമിക്‌സ്, ചാവ്‌ല ആര്‍കിടെക്ചറല്‍ ആന്‍ഡ് കണ്‍സള്‍ട്ടിങ് എന്‍ജിനിയേഴ്‌സ് എന്നിവയുമായി സഹകരിച്ചാണ് സെപ്റ്റംബര്‍ ഒമ്പതിന് ജീപ്പാസ് ടവര്‍ ചരിത്ര നേട്ടം കൈവരിച്ചതെന്ന് സാരഥികള്‍ ദുബൈയില്‍ അറിയിച്ചു.

Category

Show more

Comments - 3